santhosh t kuruvila slams rumours about faisal fareed produced mayanathi<br />സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് മലയാളത്തിലെ ചില സിനിമകള്‍ക്ക് വേണ്ടി പണമിറക്കിയതായുളള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് ആഷിഖ് അബു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ മായാനദി നിര്‍മ്മിച്ചത് ഫൈസല്‍ ഫരീദ് ആണെന്നതാണ്.